x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ലാസ്ഥാ​പ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 7, 2026 04:04 AM IST | Updated: October 7, 2026 04:04 AM IST

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ കണ്ട​നാ​ട് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് ക​ട​മ​റ്റ​ത്ത് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ ശി​ലാ​സ്ഥാ​പ​നം നി​

കോ​ല​ഞ്ചേ​രി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ൺ​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ക​ട​മ​റ്റം പ​ള്ളി​ക്ക് സ​മീ​പം മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മാ​ർ ജോ​സ​ഫ് ബാ​വ ശി​ല​യി​ട്ടു.

ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത ഡോ. ​മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് സ​ഹ കാ​ർ​മി​ക​നാ​യി. എം​ജെ​എ​സ്എ​സ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഷി​ബി​ൻ പോ​ൾ, സ​ഭാ ട്ര​സ്റ്റി ത​മ്പു ജോ​ർ​ജ് തു​ക​ല​ൻ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​മാ​ത്യു, ഫാ. ​മ​നോ​ജ് വ​ർ​ഗീ​സ്, ഫാ. ​ഡെ​യി​ൻ മാ​ത്യു, ഫാ. ​എ​ൽ​ദോ​സ് മ​ണ​പ്പാ​ട്ടേ​ൽ, ഫാ. ​എ​മി​ൽ കു​ര്യ​ൻ, എം​ജെ​എ​സ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ ഐ​സ​ക്, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ എ.​വി. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി കെ.​പി. സാ​ജു തു​ട​ങ്ങി​യ​വ​രും ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഡി​സ്ട്രി​ക്ടു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും സെ​ക്ര​ട്ട​റി​മാ​രും ഹെ​ഡ്മാ​സ്റ്റ​ർ​മാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up