x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നാ​യി പാ​ടാം പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 10, 2026 12:08 AM IST | Updated: September 10, 2026 12:08 AM IST

പ​ല്ലാ​രി​മം​ഗ​ലം കൊ​ക്കാ​ട്ട് ജി. ​കൃ​ഷ്ണ​പി​ള്ള ഗ്ര​ന്ഥ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച ഒ​ന്നാ​യി പാ​ടാം പ​ദ്ധ​തി സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​വേ​ലി​ക്ക​ര: ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ക്കാ​നും പാ​ടാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന, ഒ​ന്നാ​യി പാ​ടാം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം കൊ​ക്കാ​ട്ട് ജി. ​കൃ​ഷ്ണ​പി​ള്ള ഗ്ര​ന്ഥ​ശാ​ല. എ​ല്ലാ മാ​സ​വും ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം എ​ല്ലാ​വ​ർ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള പ​ദ്ധ​തി, സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ന്ദു ടീ​ച്ച​ർ, പ്ര​ഭ രാ​ജേ​ഷ്, പ്ര​ഫ.​ടി.​എം. സു​കു​മാ​ര ബാ​ബു, ഗോ​പ​കു​മാ​ർ വാ​ത്തി​കു​ളം, ശ്രീ​കു​മാ​ർ ഓ​ല​കെ​ട്ടി, ബീ​ന ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച അ​ച്യു​ത​ൻ ചാ​ങ്കൂ​ർ, പ​ങ്ക​ജാ​ക്ഷി, അ​നി​ൽ ശ്രീ​രം​ഗം, വി​ജ​യ​കു​മാ​ർ, എ. ​ശ​ശി​ധ​ര​മേ​നോ​ൻ, ശി​വ​ൻ​പി​ള്ള, പ​ങ്ക​ജാ​ക്ഷി​യ​മ്മ, ജാ​ന​കി, ജി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എം.​വി. സു​ശീ​ല​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വ​സ​ന്ത​കു​മാ​രി, സ​ര​ള​കു​മാ​രി, ജി. ​ത​ങ്ക​ച്ച​ൻ, ശി​വ​രാ​മ​പി​ള്ള, മാ​വേ​ലി​ക്ക​ര ബാ​ല​ച​ന്ദ്ര​ൻ, ഗീ​ത വാ​സു​ദേ​വ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Launch

Recent News

Corehub Up