x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​യ​ണ്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍: ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം 19ന് 


Published: July 17, 2026 06:54 AM IST | Updated: July 17, 2026 06:54 AM IST

കോ​ട്ട​യം: ല​യ​ണ്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318ബി​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ണ്ടൂ​ര്‍ ബാ​ക്ക് വാ​ട്ട​ര്‍ റി​സോ​ര്‍ട്‌​സ് ആ​ന്‍ഡ് ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. വി​നു ജോ​ബ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. മ​ണ​പ്പു​റം ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ വി.​പി. ന​ന്ദ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

പി​ആ​ര്‍എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ആ​ര്‍. മു​രു​ക​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ക്ക് സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തും. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍ണ​ര്‍ ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ള്‍ട്ടി​പ്പി​ള്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ വി​ന്നി ഫി​ലി​പ്പ്, ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍ണ​ര്‍ മാ​ര്‍ട്ടി​ന്‍ ഫ്രാ​ന്‍സി​സ്, വി​മ​ല്‍ ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജേ​ക്ക​ബ് ജോ​സ​ഫ്, മാ​ര്‍ട്ടി​ന്‍ ഫ്രാ​ന്‍സി​സ്, വി​മ​ല്‍ ശേ​ഖ​ര്‍, ആ​ര്‍. രാ​ജേ​ഷ്, അ​ശോ​ക് കു​മാ​ര്‍, എം.​കെ. ജോ​സ​ഫ്, ആ​ര്‍.​സി. ജ​യ​പ്ര​സാ​ദ്, വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up