x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാന്ദ്രദിനാഘോഷം നടത്തി

വെബ് ഡെസ്ക്
Published: July 22, 2026 02:46 AM IST | Updated: July 22, 2026 02:46 AM IST

ച​ന്ദ്രോ​ത്സ​വ​വും ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും

തൃ​ക്ക​രി​പ്പൂ​ർ: മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​തി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ത്താ​ണി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ച​ന്ദ്രോ​ത്സ​വ​വും ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ പോ​കു​ന്ന​തി​ന് അ​ര​നൂ​റ്റാ​ണ്ടു മു​മ്പ് നി​ർ​മി​ച്ച എ ​ട്രി​പ്പ് ടു ​മൂ​ൺ, സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച തു​ള്ളി, വാ​ട്ട്സ് ദാ​റ്റ്, മീ​ൽ​സ് റെ​ഡി എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ച​ല​ച്ചി​ത്ര താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​രു​ൺ ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ശോ​ഭി മ​ഹേ​ഷ്, വി. ​സ​രി​ത, എം.​പി. സ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ പാ​ർ​വ​തി ബൈ​ജു, മി​താ​ലി കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Lunar Day

Recent News

Corehub Up