മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് വെണ്ണിയോട് ടൗണില് പ്രകടനം നടത്തുന്നു.
കോട്ടത്തറ: നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരേ ഡല്ഹിയില് സമരം ചെയ്ത എംപിമാരടക്കം കോണ്ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതില് പ്രതിഷേധിച്ച് പാര്ട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് വെണ്ണിയോട് ടൗണില് പ്രകടനം നടത്തി. പ്രസിഡന്റ് സി.സി. തങ്കച്ചന്, മാണി ഫ്രാന്സിസ്, സുരേഷ്ബാബു വാളല്, പി.എല്. ജോസ്, സി.കെ. ഇബ്രായി, ജോസ് പീയുസ്, എം.വി. ടോമി, ബേബി പുന്നക്കല്, വി.ഡി. സാബു, ടി. ഇബ്രായി, രശ്മി ജോസഫ്, വി.കെ. ശങ്കരന്കുട്ടി, എം.ജി. ജെനിമോള്, ജസ്റ്റിന് സിറിയക്, പി.കെ. ജോണ്, വി.ജെ. പ്രകാശന്, ആന്റണി പാറയില്, എം.ആര്. മൈക്കിള്, ജോസഫ് ആന്റണി എന്നിവര് നേതൃത്വം നല്കി.