x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ഗ്രീ​ൻ ബോ​ക്സ് പ​ദ്ധ​തി തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 16, 2026 02:02 AM IST | Updated: October 16, 2026 02:02 AM IST

ഹ​രി​ത കാ​ന്പ​സ്- ശു​ചി​ത്വ കാ​ന്പ​സ് സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ.

പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ല​വ് ഗ്രീ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത കാ​ന്പ​സ്- ശു​ചി​ത്വ കാ​ന്പ​സ് എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഗ്രീ​ൻ ബോ​ക്സ് പ​ദ്ധ​തി ആ​രം​ഭി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ സി​എം​ഐ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധ​വും ശു​ചി​ത്വ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ കൃ​ത്യ​മാ​യി ത​രം​തി​രി​ച്ച് ഉ​ചി​ത​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം വ​ള​ർ​ത്താ​നും പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ക​രാ​യി അ​വ​രെ മാ​റ്റി​യെ​ടു​ക്കാ​നും ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

Tags : Green Box NattuVishesham DistrictNews

Recent News

Corehub Up