മന്ത്രി പി.കെ. ബഷീർ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ 60 ശതമാനത്തിലേറെയും നിർമാണം നടക്കുന്ന ദേശീയപാത-66 ലെന്ന് റിപ്പോർട്ട്.
2023ൽ സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ മരിച്ച 4,084 മരണങ്ങളിൽ 2,318 എണ്ണവും എൻഎച്ച്-66 ലായിരുന്നുവെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു.
2024ലെ 3,880 മരണങ്ങളിൽ 1,950 എണ്ണവും 2025ലെ 3,733 മരണങ്ങളിൽ 1,733ഉം ദേശീയപാത 66ലാണ് നടന്നത്.
Tags : RoadAccident Deaths NationalHighway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash