കേരള നിയമസഭ
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയെ മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി.
ചട്ടം 130 പ്രകാരം രമേശ് പിഷാരടി നൽകിയ ഉപക്ഷേപം സഭയിൽ ചർച്ച ചെയ്താണ് പ്രമേയം പാസാക്കിയത്. സഭയിലുണ്ടായിരുന്ന രണ്ട് ബിജെപി അംഗങ്ങളുടെ എതിർപ്പോടെയാണ് പ്രമേയത്തിന് അംഗീകാരം നൽകിയത്.
Tags : Resolution LegislativeAssembly PalakkadDivision Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash