ഗതാഗതമന്ത്രി സി.പി. ജോണ്
തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാ ലൈനിന്റെ വീതി നാലു മീറ്ററിൽനിന്ന് എട്ടു മീറ്ററാക്കി ഉയർത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ് നിയമസഭയിൽ പറഞ്ഞു. കാൽനടക്കാർ ആദ്യം, രണ്ടാമത് വാഹനം എന്നതായിരിക്കും നഗരങ്ങളിലെ നയം.
Tags : EightMetres ZebraCrossing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash