x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​ അ​റ​സ്റ്റി​ൽ


Published: June 12, 2026 06:09 AM IST | Updated: June 12, 2026 06:09 AM IST

ക​ഴ​ക്കൂ​ട്ടം : അ​യ​ൽ വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​നെ ക​മ്പി വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പൗ​ഡി​ക്കോ​ണം കെകെ ലെ​യ്നി​ൽ കു​ഴി​വി​ള വീ​ട്ടി​ൽ ജ​യ​കു​മാ​റി(58) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് അ​റ​സ്‌​റ്റു​ചെ​യ്ത​ത്. സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ശി​വാ​ന​ന്ദ​ൻ ആ​ശാ​രി (65) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. ശി​വാ​ന​ന്ദ​ൻ ആ​ശാ​രി ചി​കി​ത്സ​യി​ൽ ആ​ണ്.

വ​സ്തു വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ പ​റ​മ്പി​ൽ മാ​ലി​ന്യം വീ​ഴു​ന്നു എ​ന്നാ​രോ​പി​ച്ചു​കൊ​ണ്ട് തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ് അ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Man arrested hitting homeowner

Recent News

Corehub Up