x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ങാ​രം ഗ​വ. യു​പി സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ആ​റി​ന്

വെബ് ഡെസ്ക്
Published: July 31, 2026 11:52 PM IST | Updated: July 31, 2026 11:52 PM IST

പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നും ഒ​രു കോ​ടി രൂ​പ വി​ന​യോ​ഗി​ച്ച് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റി​നു രാ​വി​ലെ 11ന് ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കും.

സി.​വി.​ ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മു​ൻ​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

Tags : Nattuvishesham Districtnews Mangaram Govt.

Recent News

Corehub Up