x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ര്‍ ജോസഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മൂന്നാമത് ച​​ര​​മ​​വാ​​ര്‍ഷി​​കം


Published: March 18, 2026 01:47 AM IST | Updated: March 18, 2026 01:47 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍ഷി​​കാ​​ച​​ര​​ണം ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ ഏ​​ഴി​​ന് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലെ ക​​ബ​​റി​​ട​​പ്പ​​ള്ളി​​യി​​ല്‍ ക​​ര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മ​​ദ​​ര്‍ തെ​​രേ​​സ ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി പൂ​​വ​​ര്‍ ഹോ​​മി​​ല്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ന​​ട​​ക്കും. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ അ​​നു​​സ്മ​​ര​​ണ ദീ​​പം തെ​​ളി​​ക്കും.

Tags : nattu vishesham Mar Joseph 3rd Anniversary

Recent News

Corehub Up