x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ-​പി​തൃ​വേ​ദി​ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 10, 2026 06:35 AM IST | Updated: March 10, 2026 06:35 AM IST

തി​രു​വ​ന​ന്ത​പു​രം: ലൂ​ർ​ദ് ഫൊ​റോ​ന ഇ​ട​വ​ക മാ​തൃ-​പി​തൃ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ർ​ഷ​ത്തി​ൽ ആ​ധ്യാ​ത്മി​ക​വും ജീ​വ​കാ​രു​ണ്യ​പ​ര​വു​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ൺ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, മീ​രാ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Matru-Pitruvedi inaugurated

Recent News

Corehub Up