പള്ളിശേരി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാന്പ് കൗൺസിലർ മോളി ചാർളി ഉദ്ഘാടനം ചെയ്യുന്നു.
പാലാരിവട്ടം: പള്ളിശേരി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പ് നടത്തി. കോർപറേഷൻ കൗൺസിലർ മോളി ചാർളി ഉദ്ഘാടനം നിർവഹിച്ചു.
തമ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സൗജന്യ ദന്തൽ പരിശോധനാ ക്യാമ്പും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews