x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി പി​ജി ഫ​ലം: മാ​ർ​ത്തോ​മ്മാ കോ​ള​ജി​ന് 19 റാ​ങ്കു​ക​ൾ

വെബ് ഡെസ്ക്
Published: July 31, 2026 11:38 PM IST | Updated: July 31, 2026 11:38 PM IST

തി​രു​വ​ല്ല: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ 19 റാ​ങ്കു​ക​ൾ തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി.

എം​എ ഇം​ഗ്ലീ​ഷി​ൽ ന​ന്ദ​ന ബി​നോ​യി കു​മാ​ർ, എം​എ​സ് സി ​അ​ന​ല​റ്റി​ക്ക​ൽ കെ​മി​സ്ട്രി​യി​ൽ ഷ​ഹാ​ന ന​സ്‌​റി, എം​എ​സ് സി ​ഡാ​റ്റ അ​ന​ല​റ്റി​ക്സി​ൽ ത​മ​ന്ന ജ​സീ​ൻ എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. എം​എ​സ് സി ​കെ​മി​സ്ട്രി​യി​ൽ കെ.​ജെ. അ​ശ്വ​തി ര​ണ്ടാം റാ​ങ്കും എം​എ​സ് സി ​ഡാ​റ്റ അ​ന​ല​റ്റി​ക്സി​ൽ എം.​എ​സ്. അ​ന​റ്റ് ഫി​ലോ​മി​ന മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. എം​എ​സ് സി ​ഡാ​റ്റ അ​ന​ല​റ്റ​ക്സി​ൽ എ​സ്. അ​ഞ്ജ​ലി‌, കെ. ​കൃ​ഷ്ണ​പ്രി​യ, അ​ശ്വി​നി നാ​യ​ർ, സ്വാ​തി ഷാ​ജി, പൂ​ർ​ണി​മ ബാ​ബു എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ല്, അ​ഞ്ച് ഏ​ഴ്, എ​ട്ട്, പ​ത്ത് റാ​ങ്കു​ക​ൾ​ക്കു​ട​മ​ക​ളാ​യി.

എം​എ​സ് സി ​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി​യി​ൽ അ​ന്ന മ​റി​യ ഷാ​ജി, പി. ​ശ്രേ​യ, ച​ന്ദ​ന ടി. ​രാ​ജേ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം എ​ട്ട്, ഒ​മ്പ​ത്,പ​ത്ത് സ്ഥാ​ന​ങ്ങ​ൾ നേ​ടി. എം​എ​സ് സി ​കെ​മി​സ്ട്രി​യി​ൽ ന​സ്‌​ല, കെ. ​ന​ന്ദ​ന, ശ്രീ​പ്രി​യ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ഏ​ഴാം റാ​ങ്ക് പ​ങ്കി​ട്ടു. എം​എ ഇം​ഗ്ലീ​ഷി​ൽ പ്രീ​തി അ​നു ജോ​സ്, ഷീ​ൻ വി. ​ജോ​സ​ഫ് എ​ന്നി​വ​ർ ആ​റും പ​ത്തും റാ​ങ്കു​ക​ൾ നേ​ടി. ബി​രു​ദ പ്രോ​ഗ്രാ​മി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ​ഴ് റാ​ങ്കു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ടി.​കെ. മാ​ത്യു വ​ർ​ക്കി​യും ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലും അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ളെ പ​ത്തി​നു രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി ​മാ​മ്മ​ൻ, കോ​ള​ജ് ട്ര​ഷ​റർ തോ​മ​സ് കോ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

 

Tags : Nattuvishesham Districtnews MG PG

Recent News

Corehub Up