x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് ഡി​സി​സി​യി​ല്‍ സ്വീ​ക​ര​ണം


Published: July 12, 2026 04:04 AM IST | Updated: July 12, 2026 04:04 AM IST

ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നെ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​വീ​ക​രി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ റോ​ജി എം. ​ജോ​ണി​ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​മോ​ഹ​ന്‍​രാ​ജ്, എ​ന്‍. ഷൈ​ലാ​ജ്, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ്കു​മാ​ര്‍,

വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി കൊ​ട്ട​ക്കാ​ട്, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, ലി​ജു ജോ​ര്‍​ജ്, സു​നി​ല്‍ എ​സ്. ലാ​ല്‍, അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up