x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് അ​നു​ഗൃ​ഹീ​ത ഭൂ​മി: ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ

വെബ് ഡെസ്ക്
Published: September 1, 2026 11:00 PM IST | Updated: September 1, 2026 11:00 PM IST

ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ

കു​റ​വി​ല​ങ്ങാ​ട്: ദൈ​വ​ത്തി​ന്‍റെ വ​ലി​യ അ​നു​ഗ്ര​ഹ​വും സാ​ന്നി​ധ്യ​വും നി​റ​ഞ്ഞ പൂ​ണ്യ​ഭൂ​മി​യാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്ന് ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ. ക​ൺ​വ​ൻ​ഷ​നെ​ക്കു​റി​ച്ചും കു​റ​വി​ല​ങ്ങാ​ടി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ദീ​പി​ക​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം.
? കു​റ​വി​ല​ങ്ങാ​ട് വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നാ​യി ആ​ദ്യ​മാ​യെ​ത്തി​യ​പ്പോ​ഴ​ത്തെ അ​നു​ഭ​വം.
= വ​ലി​യ ദൈ​വി​ക​സ​സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് ല​ഭി​ച്ച​ത്. ഈ ​ദൈ​വി​ക സാ​ന്നി​ധ്യം അ​നു​ഭ​വി​ക്കാ​ൻ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ക​ഴി​യു​ന്നു​ണ്ട്.
? കു​റ​വി​ല​ങ്ങാ​ട്ടെ മ​രി​യ ഭ​ക്തി​യെ​ക്കു​റി​ച്ച്.
= ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് മാ​യാ​ത്ത മ​ധ്യ​സ്ഥ​യാ​ണ് മു​ത്തി​യ​മ്മ. മ​ന​സി​ൽ രൂ​ഢ​മൂ​ല​മാ​യ ഈ ​മ​ധ്യ​സ്ഥ​യെ അ​നു​ഭ​വി​ക്കാ​നാ​യി. ദൈ​വ​സാ​ന്നി​ധ്യ​മു​ള്ള പു​ണ്യ​ഭൂ​മി​യി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് ഈ ​നാ​ട്ടു​കാ​ർ.
? കു​റ​വി​ല​ങ്ങാ​ട്ടെ വി​ശ്വാ​സീ​സ​മൂ​ഹം.
= വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് പ്ര​ക​ട​മാ​യ​ത്. വൈ​ദി​ക​രും അ​ല്മാ​യ​രും സ​ന്യ​സ്ത​രും ഒ​രു​മി​ച്ചി​ട്ടു​ള്ള വ​ലി​യ വി​ശ്വാ​സ കൂ​ട്ടാ​യ്മ. ഈ ​കൂ​ട്ടാ​യ്മ അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു. എ​ല്ലാ​ത​ല​ങ്ങ​ളി​ലും ഈ ​കൂ​ട്ടാ​യ്മ പ്ര​ക​ട​മാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up