x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​യി​ല ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 2, 2026 01:18 AM IST | Updated: September 2, 2026 01:18 AM IST

വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലെ കടകളിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന.

മ​ല​പ്പു​റം: ആ​രോ​ഗ്യ, പൊ​ലി​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ൾ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. നി​രോ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​യ സി​ഗ​ര​റ്റ്, ബീ​ഡി, മ​റ്റ് പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

പ​രി​ശോ​ധ​ന​യ്ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ബി. പ്ര​മോ​ജ്, ജെ​എ​ച്ച്ഐ​മാ​രാ​യ കെ.​സി. ദേ​വാ​ന​ന്ദ്, കെ. ​ജി​ഷ്ണു, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹാ​ഷി​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ഭാ​ഷ്, സി​പി​ഒ ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews Tobacco-based

Recent News

Corehub Up