x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ങ്ങ​വ​നം ശാ​ലേം പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ള്‍

വെബ് ഡെസ്ക്
Published: September 1, 2026 11:02 PM IST | Updated: September 1, 2026 11:02 PM IST

ചി​ങ്ങ​വ​നം: സെ​ന്‍റ് മേ​രീ​സ് ശാ​ലേം ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പ് തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 8.30നു ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്നു പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

ഏ​ഴി​നു വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ പ്രാ​ര്‍​ഥ​ന​യും പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ട്ടി​നു രാ​വി​ലെ 8.30ന് ​കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന.
തു​ട​ര്‍​ന്ന് നേ​ര്‍​ച്ച, റാ​സ ആ​ശി​ര്‍​വാ​ദം. ച​ട​ങ്ങു​ക​ള്‍​ക്ക് വി​കാ​രി ഫാ. ​നോ​ബി​ന്‍ തോ​മ​സ് ഇ​ളം​കു​റ്റൂ​ര്‍, ട്ര​സ്റ്റി ടി.​സി. അ​രു​ണ്‍ ത​കി​ടി​യി​ല്‍, സെ​ക്ര​ട്ട​റി എം.​യു. ജെ​യിം​സ് മ​ടു​ക്ക​മൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham Districtnews Deepikanews Chingavanam

Recent News

Corehub Up