x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് അ​ണു​നാ​ശി​നി വി​ത​ര​ണം ചെ​യ്ത് പു​ഷ്പ​ഗി​രി ഫാ​ർ​മ​സി കോ​ള​ജ്

വെബ് ഡെസ്ക്
Published: September 1, 2026 11:51 PM IST | Updated: September 1, 2026 11:51 PM IST

വാ​ർ​ഡ് മെം​ബ​ർ റോ​യ് വ​ർ​ഗീ​സി​ന് അ​ണു​നാ​ശി​നി കി​റ്റ് കൈ​മാ​റു​ന്നു.

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ൽ, എ​ൻ​എ​സ്എ​സ്, എ​സ്എ​സ്ജി​പി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചും ആ​റും വാ​ർ​ഡു​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ണു​നാ​ശി​നി​ക​ൾ വി​ത​ര​ണം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​യ് വ​ർ​ഗീ​സി​ന് അ​ണു​നാ​ശി​നി ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ളേ​ജി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഈ ​പ്ര​വ​ർ​ത്ത​നം പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

Tags : Nattuvishesham Districtnews Deepikanews Pushpagiri

Recent News

Corehub Up