x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ‌​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം

വെബ് ഡെസ്ക്
Published: September 2, 2026 12:40 AM IST | Updated: September 2, 2026 12:40 AM IST

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ മ​ഞ്ച, പേ​രു​മ​ല പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് രൂ​പീ​ക​രി​ച്ച ഉ​മ്മ​ൻ‌​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പേ​രു​മ​ല ജം​ഗ്‌​ഷ​നി​ൽ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു.

രോ​ഗി​ക​ൾ​ക്ക് ഔ​ഷ​ധ​ങ്ങ​ൾ, മു​തി​ർ​ന്ന​വ​ർ​ക്ക് ഓ​ണ​ക്കോ​ടി മു​ത​ലാ​യ​വ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ടി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ച​യി​ൽ അ​നീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​ആ​ർ. സാ​ബു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ക​ല്ല​യം സു​കു, എ​ൻ. ബാ​ജി, എ​സ്. അ​രു​ൺ​കു​മാ​ർ, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, ടി. ​അ​ർ​ജു​ന​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്, എ​ൻ. ഫാ​ത്തി​മ, അ​ഭി​ജി​ത്, കെ.​ആ​ർ. മോ​ഹ​ന​ൻ, മു​ജീ​ബ്ഖാ​ൻ, അ​നി​ൽ​കു​മാ​ർ, വേ​ണു, എ​സ്. രാ​ജേ​ന്ദ്ര​ൻ, സ​ഫീ​ർ, ജെ. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Oommen Chandy

Recent News

Corehub Up