x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​മ​ട റെ​യി​ൽ​വേ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം

വെബ് ഡെസ്ക്
Published: July 17, 2026 12:56 AM IST | Updated: July 17, 2026 12:56 AM IST

മു​ത​ല​മ​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ കു​ഴി​

മു​ത​ല​മ​ട: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റിം​ഗ് റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്നു​ത​ന്നെ. വാ​ഹ​ന​യാ​ത്ര ദു​രി​ത​മാ​യി. അ​ധി​ക​ഭാ​രം ക​യ​റ്റി​യ ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം സ​ഞ്ച​രി​ച്ച​താ​ണ് ത​ക​ർ​ച്ച​ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. റിം​ഗ് റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗം 150 മീ​റ്റ​റോ​ളം ആ​റു​മാ​സം​മു​ന്പ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ൽ തെ​ക്കു​ഭാ​ഗ​ത്തും റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ ആ​വ​ശ്യം.

ന​ന്ദി​യോ​ട്- കാ​മ്പ്ര​ത്ത്ച​ള്ള റോ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ​വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച​തി​നാ​ൽ ഇ​തു​വ​ഴി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

Tags : Local News Nattuvishesham

Recent News

Corehub Up