x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വം: പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും​

വെബ് ഡെസ്ക്
Published: August 18, 2026 10:53 PM IST | Updated: August 18, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ന​മേ​ഖ​ല​യി​ൽനി​ന്ന് ന​ന്ന​ങ്ങാ​ടി​ക​ൾ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ ആ​ർ​ക്കി​യോ​ള​ജി മ്യൂ​സി​യം വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഘം നി​ല​ന്പൂ​രി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക്ശേ​ഷം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ സം​ഘം വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി.

ന​ന്ന​ങ്ങാ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഭാ​ഗ​ത്തെ വ​ന​ത്തി​ലെ മ​ഴ​ക്കു​ഴി നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​. റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ലെ​യും എ​ക്സ്ക​വേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ​യും പ​ത്തം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Local News Nattuvishesham Nannangadi Investigation

Recent News

Corehub Up