x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ റ​സ്‌​ലിം​ഗ് മെ​ഡ​ൽ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു


Published: November 13, 2025 01:42 AM IST | Updated: November 13, 2025 01:42 AM IST

ദേ​ശീ​യ സ്കൂ​ൾ റ​സ്‌​ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ-19 വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഫി​ദ ഫാ​ത്തി​മ​യ്ക്ക് ജി​ല്ലാ റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം കെ.​വി. സു​മേ​ഷ് എം​എ​ൽ​എ

ക​ണ്ണൂ​ർ: ഹ​രി​യാ​ന​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ റ​സ്‌​ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ-19 വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഫി​ദ ഫാ​ത്തി​മ​യെ​യും കോ​ച്ച് അ​ഭി​ഷേ​ക് സിം​ഗി​നെ​യും ജി​ല്ലാ റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ൻ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു മൊ​മെ​ന്‍റോ​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളം സ​മ്മാ​നി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​നി​സാ​മു​ദ്ദീ​ൻ, ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ബി​നി​ഷ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ, സം​സ്ഥാ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. പ​വി​ത്ര​ൻ, സ്പോ​ട്സ് കൗ​ൺ​സി​ൽ അം​ഗം എ​ൻ. ധീ​ര​ജ് കു​മാ​ർ, ഗ്രാ​പ്ളിം​ഗ് ക​മ്മി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. വാ​സു​ദേ​വ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​ക​മ​റു​ദ്ദീ​ൻ, എം. ​ജി​ന​ച​ന്ദ്ര​ൻ, ഇ.​വി. മു​ഹ​മ്മ​ദ് ഷ​മീ​ർ, കെ. ​സു​ധീ​ര, സി.​എ​ച്ച്. മീ​ര​ജ്, പി.​പി. ഷ​ഫീ​ക്ക്, എ. ​ശ്യാം, എം. ​ഷാ​ദു​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : wrestling nattuvisesham local news

Recent News

Corehub Up