x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ൽ​ത്താ​ൻ ബ​ത്തേ​രി റോ​ട്ട​റി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു


Published: July 16, 2026 06:07 AM IST | Updated: July 16, 2026 06:07 AM IST

സു​ൽ​ത്താ​ൻ​ബ​ത്തേ​രി റോ​ട്ട​റി ഇ​ൻ​സ്റ്റ​ലേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സി.​വി. മ​ത്താ​യി​യി​ൽ നി​ന്നു പു​തി​യ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ദി​ലീ​പ് അ​ധി​കാ​ര ചി​ഹ്നം ഏ​റ്റു​വാ​ങ്ങു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ട്ട​റി ക്ല​ബ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​ടെ 2026-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ബ​ത്തേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ടേ​റി​യ​ൻ ഡോ. ​അ​നി​ൽ മേ​ല​ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​എ​സ്. ദി​ലീ​പ് പ്ര​സി​ഡ​ന്‍റാ​യും എ​ബ്ര​യ്സ് തോ​മ​സ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ സി.​വി. മ​ത്താ​യി, വി.​വി. സ​ണ്ണി വി​ള​ക്കു​ന്നേ​ൽ, ഡോ. ​എ. സ​ലിം, ടി.​വി. പീ​റ്റ​ർ, ടി.​ആ​ർ. ര​ഞ്ജി​ത്ത്, എം.​ടി. ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പു​ത്തു​മ​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ദി​ലീ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ പ്രാ​ഥ​മി​ക പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി "മൈ ​സി​റ്റി, ഹെ​ൽ​ത്തി സി​റ്റി, ക്ലീ​ൻ സി​റ്റി, ആ​ക്സി​ഡ​ന്‍റ് ഫ്രീ ​സി​റ്റി, ബി​സി​ന​സ് ഫ്ര​ണ്ട്‌​ലി സി​റ്റി, ഡ്ര​ഗ് ഫ്രീ ​സി​റ്റി, വി​മ​ണ്‍ എം​പ​വേ​ർ​ഡ് സി​റ്റി, മി​ല്ലേ​നി​യ​ൽ സി​റ്റി’ എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി ഈ ​വ​ർ​ഷം വി​വി​ധ സേ​വ​ന​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up