x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒളിംപിക്സ് ഫോറസ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു


Published: July 4, 2026 04:01 AM IST | Updated: July 4, 2026 04:01 AM IST

ഇ​ന്ത്യ​ൻ ഒ​ളി​ംപിക്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജില്ലാ ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​ളി​മ്പി​ക്സ് ഫോ​റ​സ്റ്റ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ല​

പ​ത്ത​നം​തി​ട്ട: 2036ലെ ​ഒ​ളി​ംപിക്സ് വേ​ദി ഇ​ന്ത്യ​യി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്‍റെ ആ​ഗോ​ള​ പ്ര​ച​ാര​ണാ​ർ​ത്ഥം 2036 വൃ​ക്ഷ​ത്തൈ ന​ടു​ന്ന ഒ​ളി​ംപിക്സ് ഫോ​റ​സ്റ്റ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ല​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് അ​തി​വേ​ഗ ചി​ത്ര​കാ​ര​ൻ ഡോ. ​ജി​തേ​ഷ്ജി നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ഒ​ളി​ംപിക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, മാ​ത്യു ടി. ​മാ​ത്യു, പി. ​കെ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up