x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​ന്പി​ക്സ് ക്വി​സ് മ​ത്സ​രം ന​ട​ത്തി


Published: June 23, 2026 12:43 AM IST | Updated: June 23, 2026 12:43 AM IST

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സം​ ഘ​ടി​പ്പി​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ഒ​ളി​ന്പി​ക്സ് ക്വി​സ് മ​ത്സ​രം വി.​കെ.​ എ​ൻ. മേ​നോ​ൻ ഇ​ൻ​ഡോ​ ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു.

സ​മ്മാ​ന​ദാ​നം ഒ​ളി​ന്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ളി​ന്പ്യ​ൻ വി.​കെ. വി​സ്മ​യ, സം​സ്ഥാ​ന സ്കൂ​ൾ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​സ്റ്റാ​ലി​ൻ റാ​ഫേ​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​രേ​ഷ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​നി​രു​ദ്ധ​ൻ, ട്ര​ഷ​റ​ർ വി.​സി. വി​നോ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ജി. ശി​വ​ജി, കെ. ​എ​ൽ. മ​ഹേ​ഷ്, എ​ബ​നേ​സ​ർ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : competition held Nattuvishesham district news

Recent News

Corehub Up