x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​ണ്‍ ജിം ​ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 03:40 AM IST | Updated: August 30, 2026 03:40 AM IST

ഓ​പ്പ​ണ്‍ ജിം

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ​വ​ണ്‍​മെ​ന്‍റ് ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഓ​പ്പ​ണ്‍ ജിം ​ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2025-26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴ് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം, ചു​റ്റു​മ​തി​ൽ, പൂ​ട്ടു​ക​ട്ട പ​തി​ക്ക​ൽ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വി.​പി. റ​ഷീ​ദ​ലി, കൊ​ര​ന്പ​യി​ൽ സു​ബൈ​ദ, എം. ​റ​സി​യ​മോ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​നാ​സ​ർ, വാ​ർ​ഡ് അം​ഗം ഉ​മ്മ​ർ മു​ണ്ട​യി​ൽ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Open gym

Recent News

Corehub Up