x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ര​ണ്ടു​മാ​സം; 344 അ​റ​സ്റ്റ്

വെബ് ഡെസ്ക്
Published: August 7, 2026 03:52 AM IST | Updated: August 7, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: സി​റ്റി പോ​ലീ​സി​നു​കീ​ഴി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ൽ ര​ണ്ടു​മാ​സ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ​ത് 344 പേ​ർ. 275 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 383.01 ഗ്രാം ​എം​ഡി​എം​എ, 38.542 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 243 ക​ഞ്ചാ​വു​ബീ​ഡി, 13 ക​ഞ്ചാ​വു​ചെ​ടി, 41.69 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 18 മി​ല്ലി​ഗ്രാം ഹെ​റോ​യി​ൻ, അ​ഞ്ച് ടെ​ർ​മി​ൻ, ആ​റ് ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ് എ​ന്നി​വ​യാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ണി​ജ്യ അ​ള​വി​ലു​ള്ള 12 കേ​സു​ക​ളി​ൽ 21 പേ​ർ അ​റ​സ്റ്റി​ലാ​യി.

ല​ഹ​രി ഉ​പ​യോ​ഗം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​റി​യി​ക്കാം: 99959 66666 (വാ​ട്സ്ആ​പ്), 94979 27797, 9497979794.

Tags : Nattuvishesham DistrictNews DeepikaNews 344 arrests

Recent News

Corehub Up