x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 5, 2026 02:23 AM IST | Updated: August 5, 2026 02:23 AM IST

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ടി. ​ദീ​പ്‌​തി നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​മ്പാ​ടി: വേ​ന​പ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. തൈ ​ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി. ​ദീ​പ്‌​തി നി​ർ​വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് ഡ​യ​റ്റ് ല​ക്ച​റ​ർ ഡോ. ​എം. പ്ര​ബീ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, അ​ധ്യാ​പ​ക​രാ​യ ബി​ജു മാ​ത്യു, സു​നീ​ഷ് ജോ​സ​ഫ്, അ​നീ​ഷ് ജോ​സ്, നി​മ്മി കു​ര്യ​ൻ, കെ. ​ബി​ജി​ല​സി, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ​ൻ​കു​ട്ടി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഫി​ൽ​സ മെ​ഹ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Organic vegetable

Recent News

Corehub Up