x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ ഇ​ന്ത്യ പെയിന്‍റിംഗ്‌ മ​ത്സ​രത്തിന് ജില്ല ഒരുങ്ങി

വെബ് ഡെസ്ക്
Published: August 7, 2026 04:55 AM IST | Updated: August 7, 2026 04:56 AM IST

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പെയിന്‍റിംഗ്‌ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദീ​പി​ക-​ഡി​സി​എ​ൽ ക​ള​ർ​ഇ​ന്ത്യ സീ​സ​ണ്‍-5​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍റ് ക്ലെ​യേ​ഴ്സ് കോ​ണ്‍​വ​ന്‍റ് ജി​എ​ച്ച്എ​സ്എ​സി​ൽ രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ ഒൗ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ദീ​പി​ക റെ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ഷാ​നി ലി​സ്ബെ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ബി. കി​ര​ണ്‍, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ ജീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഗു​രു​വാ​യൂ​ർ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം ബ്ര​ഹ്മ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ച്ച്എ​സി​ൽ ആ​ർ​ട്ടി​സ്റ്റ് ജോ​ണ്‍​സ​ണ്‍ ന​ന്പ​ഴി​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം വെ​ള്ളാ​നി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ, ചാ​ല​ക്കു​ടി ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം മാ​ള എ​സ് സി​എ​ൽ​പി​എ​സ് കോ​ട്ട​ക്ക​ൽ സ്കൂ​ളി​ൽ മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി രാ​ജീ​വ്, ഒ​ല്ലൂ​ർ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ഴു​ക്കു​ള്ളി സെ​ന്‍റ് സ്വ​രാ​ജ് യു​പി സ്കൂ​ളി​ൽ ആ​ർ​ട്ടി​സ്റ്റ് അ​നി​ത വ​ർ​മ, പ​റ​പ്പൂ​ർ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം പു​റ്റേ​ക്ക​ര സെ​ന്‍റ്മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ൽ ആ​ർ​ട്ടി​സ്റ്റ് ബാ​ബു വെ​ള്ള​റ എന്നിവർ നിർവഹിക്കും.

Tags : Nattuvishesham DistrictNews DeepikaNews Colour India

Recent News

Corehub Up