x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​മു​ട്ട​ ലോ​റി മ​റി​ഞ്ഞ് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം മു​ട്ട​ക​ൾ ന​ശി​ച്ചു


Published: July 3, 2026 05:46 AM IST | Updated: July 3, 2026 05:46 AM IST

തി​രൂ​ർ​ക്കാ​ട് ഭാ​ഗ​ത്ത് കോ​ഴി​മു​ട്ട​യു​മാ​യി എ​ത്തി​യ ലോ​റി മ​റി​ഞ്ഞ നി​ല​യി​ൽ.

അ​ങ്ങാ​ടി​പ്പു​റം: തി​രൂ​ർ​ക്കാ​ട് ഭാ​ഗ​ത്ത് കോ​ഴി​മു​ട്ട​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​റി​ഞ്ഞ് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം കോ​ഴി​മു​ട്ട ന​ശി​ച്ചു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ ത​ട്ടി​യാ​ണ് മു​ട്ട ലോ​റി മ​റി​ഞ്ഞ​ത്.

ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് കോ​ഴി​ക്കോ​ട്് മാ​വൂ​രി​ലേ​ക്ക് മു​ട്ട ക​യ​റ്റി പോ​കു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15ഓ​ടെ​യാ​ണ് അ​പ​ക​ടം. മു​ട്ട​ക​ൾ പൊ​ട്ടി ദ്രാ​വ​കം റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കി​യ​ത് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വൃ​ത്തി​യാ​ക്കി.

മ​റി​ഞ്ഞ ലോ​റി പി​ന്നീ​ട് നീ​ക്കം ചെ​യ്ത് റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ ലോ​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up