x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം​ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​യി​ല്ല

വെബ് ഡെസ്ക്
Published: August 8, 2026 12:46 AM IST | Updated: August 8, 2026 12:46 AM IST

വ​ട​വ​ന്നൂ​ർ- ക​രി​പ്പോ​ട് റോ​ഡ​രി​കി​ലെ മാ​ലി​ന്യം.

വ​ട​വ​ന്നൂ​ർ: ക​രി​പ്പോ​ട് റോ​ഡ​രി​കി​ൽ മാ​ലി​ന്യം​പ​ര​ന്ന് അ​ങ്കോ​ല​മാ​യി കി​ട​ക്കു​ന്ന​തു യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​മാ​ണ്.
പ്ര​ദേ​ശ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന സ്ഥാ​പി​ച്ച ബോ​ക്സു​ണ്ടെ​ങ്കി​ലും ആ​രും അ​തി​ൽ മാ​ലി​ന്യ​മി​ടാ​റി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി അ​ജ്ഞാ​ത​ർ മാ​ലി​ന്യം​ത​ള്ളു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നും സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച് മാ​ലി​ന്യം​ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews dumping waste.

Recent News

Corehub Up