x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​രി​ൽ ക​ർ​ഷ​ക ഹ​ർ​ത്താ​ൽ പൂ​ർ​ണം

വെബ് ഡെസ്ക്
Published: November 28, 2026 07:07 AM IST | Updated: November 28, 2026 07:07 AM IST

ത​മി​ഴ്നാ​ടി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ന​ല്ലേ​പ്പി​ള്ളി റോഡിൽ ക​ർ​ഷ​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ന്നു.

ചി​റ്റൂ​ർ: പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം 5.25 ടി​എം​സി വെ​ള്ളം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​റ്റൂ​രി​ൽ ഇ​ന്ന​ലെ സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ പൂ​ർ​ണം. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല.

കെ​എ​സ്ആ​ർ​ടി​സി രാ​വി​ല​ത്തെ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഉ​ച്ച​യോ​ടെ നി​ർ​ത്തി​വ​ച്ചു. മി​ക്ക സ്കൂ​ള​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല​യും കു​റ​വാ​യി​രു​ന്നു.

ഹ​ർ​ത്താ​ൽ സു​ച​ന മാ​ത്ര​മെ​ന്നും സ​മ​ര​മു​റ ശ​ക്ത​മാ​ക്കു​മെ​ന്നും സ​മ​രം പ്ര​ഖ്യാ​പി​ച്ച നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags : Farmers' strike in Chittur NattuVishesham DistricteNews

Recent News

Corehub Up