x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​​​​തൃ​​​​വേ​​​​ദി-​​​​മാ​​​​തൃ​​​​വേ​​​​ദി ക​​​​ലോ​​​​ത്സ​​​​വം 13ന്


Published: June 9, 2026 04:45 AM IST | Updated: June 9, 2026 04:45 AM IST

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​തൃ​​​​വേ​​​​ദി-​​​​മാ​​​​തൃ​​​​വേ​​​​ദി ക​​​​ലോ​​​​ത്സ​​​​വം ഒ​​​​രു​​​​മ 2കെ2​​​​ബി 13ന് ​​​​എ​​​​സ്ബി ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കും.ഇ​​​​തി​​​​നു​​​​മു​​​​ന്നോ​​​​ടി​​​​യാ​​​​യി വി​​​​ളം​​​​ബ​​​​രദീ​​​​പം അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​സ​​​​ഫ് പാ​​​​റ​​​​യ്ക്ക​​​​ല്‍ തെ​​​​ളി‌​​​​​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​യി ക​​​​പ്പാ​​​​ങ്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​റോ​​​​സ​​​​മ്മ സോ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി സോ​​​​ജ​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, മോ​​​​ള​​​​മ്മ ആ​​​​ന്‍റ​​​​ണി, സി​​​​ബി പ​​​​റ​​​​പ്പാ​​​​യി, അ​​​​ഡ്വ. മാ​​​​ത്യൂ​​​​സ് പു​​​​തൂ​​​​ര്‍, ജോ​​​​ര്‍​ജ് തോ​​​​മ​​​​സ്, സാ​​​​ലി ജോ​​​​ജി, ഗ്രേ​​​​സി സ​​​​ഖ​​​​റി​​​​യാ​​​​സ്, അ​​​​നു ഷി​​​​ജോ, ലാ​​​​ലി ഇ​​​​ള​​​​പ്പു​​​​ങ്ക​​​​ല്‍, അ​​​​ജി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍​മാ​​​​രാ​​​​യി ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. 18 ഫൊ​​​​റോ​​​​ന​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ല്‍​പ​​​​രം മ​​​​ത്സ​​​​രാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : Pithrevedi-Mathrevedi Kalotsavam

Recent News

Corehub Up