x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ചു നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 18, 2026 04:08 AM IST | Updated: July 18, 2026 04:08 AM IST

വ​ട​വ​ന്നൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച സ്വ​കാ​ര്യ​ബ​സ്.

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ്രേ​യ (24), മൃ​ദു​ല (18), രാ​ജി (43), സ​ജി​ത്ത് (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കൊ​ല്ല​ങ്കോ​ട്- വേ​ല​ന്താ​വ​ളം റൂ​ട്ടി​ലോ​ടു​ന്ന വാ​ക​ചാ​ർ​ത്ത് ബ​സ് ആ​ര്യ​വൈ​ദ്യ​ശാ​ല​ക്കു സ​മീ​പ​ത്തെ വ​ള​വു​പാ​ത​യി​ൽ എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​നു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വ​സ​മ​യ​ത്ത് മ​ഴ പെ​യ്തി​രു​ന്നു. ബ​സി​ൽ മു​ൻ​സീ​റ്റി​ലി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ കൊ​ല്ല​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടി. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ക​ണ്ണാ​ടി ത​ക​ർ​ന്നു.

Tags : Local News Nattuvishesham Private bus hits tree

Recent News

Corehub Up