ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാര്‍ അസോസിയേഷന് അംഗം കൂടിയായ തോമസ് ഉണ്ണിയാടന് എംഎല്‍എക്ക് സ്വീകരണംനല്കി.
പ്രസിഡന്റ് വി.എസ്. ലിയോ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ സെക്രട്ടറി കെ.ജി. ജോണ്സന്, വൈസ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി, ജോ. സെക്രട്ടറി ഷൈനി ജോജോ, എം.പി. ജയരാജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്കി.
Tags : Local News Nattuvishesham Bar assosiation