x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഗീ​സ് പു​ല​യ​ത്ത് കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ​യ്ക്ക് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: September 14, 2026 03:49 AM IST | Updated: September 14, 2026 03:49 AM IST

വ​ർ​ഗീ​സ് പു​ല​യ​ത്ത് കോ​ർ എ​പ്പി​സ്ക്കോ​പ്പ​യെ വി​കാ​രി​മാ​രാ​യ ഫാ.​ബേ​സി​ൽ ഷാ​ജു, ഫാ.​ടി​ജോ മ​ർ​ക്കോ​സ്, ഫാ.​റി​ജോ ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് കു​രി​ശു​മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ഇ​ട​വ​കാം​ഗ​മാ​യ വ​ർ​ഗീ​സ് പു​ല​യ​ത്ത് കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ​യെ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ സ്വീ​ക​രി​ച്ചു.
വി​കാ​രി​മാ​രാ​യ ഫാ.​ബേ​സി​ൽ ഷാ​ജു, ഫാ.​ടി​ജോ മ​ർ​ക്കോ​സ്, ഫാ.​റി​ജോ ജോ​ർ​ജ്, ട്ര​സ്റ്റി​മാ​രാ​യ അ​നി​ൽ സി.​പീ​റ്റ​ർ, കെ.​എം.​ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ത്തീ​ഡ്ര​ലി​ന്‍റെ ഉ​പ​ഹാ​ര​മാ​യ കു​രി​ശു​മാ​ല വി​കാ​രി​മാ​ർ കോ​ർ എ​പ്പി​സ്ക്കോ​പ്പ​യെ അ​ണി​യി​ച്ചു. വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up