x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്ക്
Published: July 16, 2026 11:33 PM IST | Updated: July 16, 2026 11:33 PM IST

ന​വീ​ക​രി​ച്ച എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

എ​ട​ത്വ: ന​വീ​ക​രി​ച്ച എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെയ്തു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി ആ​ന്‍റണി മൂ​ല​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി .

വാ​ര്‍​ഡ് മെ​ംബര്‍ ജി. ​ജ​യ​ച​ന്ദ്ര​ന്‍, കൈ​ക്കാ​ര​ന്‍ സി​ബി​ച്ച​ന്‍ ജോ​സ​ഫ്, ഡി​പി​സി ഇ​ന്‍-ചാ​ര്‍​ജ് മാ​യാ ല​ക്ഷ്മി, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു സ​ക്ക​റി​യാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്.

Tags : Local News Nattuvishesham St. Mary's LP S building inaugurated

Recent News

Corehub Up