x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ക​ഠി​ന ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: July 30, 2026 09:55 PM IST | Updated: July 30, 2026 09:55 PM IST

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് നാ​ലു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ. വാ​ള​റ ഒ​ഴു​വ​ത്ത​ടം ക​ണി​യാം​കു​ടി​യി​ല്‍ മ​നീ​ഷി​നെ (ര​ഞ്ജു-45) യാ​ണ് തൊ​ടു​പു​ഴ എ​ന്‍​ഡി​പി​എ​സ് കോ​ട​തി സ്‌​പെ​ഷ​ല്‍ ജ​ഡ്ജി ഡോ. ​പി.​കെ. ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്.

അ​ടി​മാ​ലി ഇ​രു​മ്പു​പാ​ലം ഭാ​ഗ​ത്തു​നി​ന്ന് 2.200 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ടി.​എ​സ്.​ശ​ശി​കു​മാ​റും സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Tags : Nattuvishesham Districtnews Rigorous

Recent News

Corehub Up