x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് സു​ര​ക്ഷാ വി​ഭാ​ഗം സ്ഥ​ലം സ​ന്ദ​ർ​ശി​ക്ക​ണം: കു​ഞ്ഞു​കോ​ശി പോ​ൾ


Published: July 11, 2026 04:05 AM IST | Updated: July 11, 2026 04:05 AM IST

മ​ല്ല​പ്പ​ള്ളി : കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി വൈ​എം​സി​എ ജം​ഗ്ഷ​നി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​വാ​ൻ റോ​ഡു സു​ര​ക്ഷാ​വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തി സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സീ​നി​യ​ർ ജ​ന​റ​ൽ സെ​ക​ട്ട​റി കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്ന​റി​യി​പ്പു ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചും ന​ട​പ്പാ​ത​യും റം​ബി​ൾ സ്ട്രി​പ്പും നി​ർ​മി​ച്ചും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​വും. റോ​ഡു ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ൽ ആ​റു മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നും കു​ഞ്ഞു​കോ​ശി പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up