x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോട്ടറി ക്ലബ് ഓഫ് പാലക്കാട് പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ ന​ൽ​കി

വെബ് ഡെസ്ക്
Published: July 30, 2026 12:36 AM IST | Updated: July 30, 2026 12:36 AM IST

റോ​ട്ട​റി പാ​ല​ക്കാ​ട് പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം

പാ​ല​ക്കാ​ട്: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജൂ​ലൈ മാ​സ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​റ്റേ​ർ​ണ​ൽ ആ​ൻ​ഡ് ചൈ​ൽ​ഡ് ഹെ​ൽ​ത്ത് മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി​ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് മു​ല്ല​ക്ക​ര ആ​ദി​വാ​സി​ഗ്രാ​മ​ത്തി​ലെ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ അ​മ്മ​മാ​ർ​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പോ​ഷ​കാ​ഹാ​ര സ​ന്പു​ഷ്ട​മാ​യ പ​ത്തോ​ളം ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്. റോ​ട്ട​റി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഡി​സ്ട്രി​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് അ​ലോ​റ മു​ഖ്യാ​തി​ഥി​യാ​യി. പു​തു​പ്പ​രി​യാ​രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്രെ​സി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പി. ​സ​ന്തോ​ഷ് കു​മാ​ർ, എ​സ്. മോ​ഹ​ന​ൻ ശ്രീ​ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി പി. ​ഗി​രീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Tags : nutritional kits NattuVishasham DistrictNews

Recent News

Corehub Up