x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി​ക്ല​ബി​ന്‍റെ മാ​തൃ-​ശി​ശു ആ​രോ​ഗ്യം പ​രി​പാ​ടി

വെബ് ഡെസ്ക്
Published: July 30, 2026 12:24 AM IST | Updated: July 30, 2026 12:26 AM IST

റോ​ട്ട​റി​ക്ല​ബി​ന്‍റെ മാ​തൃ-​ശി​ശു ആ​രോ​ഗ്യം പ​രി​പാ​ടി

നെ​ന്മാ​റ: റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ-​ശി​ശു​ആ​രോ​ഗ്യം എ​ന്ന പ​രി​പാ​ടി നെ​ന്മാ​റ റോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് സി. ​രാം​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​ന്മാ​റ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​രു​പ​ത്തി​യ​ഞ്ചോ​ളം അ​മ്മ​മാ​ർ​ക്കു പോ​ഷ​കാ​ഹാ​ര കി​റ്റും കു​ഞ്ഞു​ങ്ങ​ൾ​ക്കു ബെ​ഡും പു​തു​വ​സ്ത്ര​ങ്ങ​ളും ന​ൽ​കി.

റോ​ട്ട​റി വി​മ​ൻ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് സി​ലി​ജ ര​മേ​ശ്‌, സെ​ക്ര​ട്ട​റി ശാ​ന്തി മ​നോ​ജ്‌, ഗ്രീ​ഷ്മ രാം​ദാ​സ് , ശ്രു​തി സു​നി​ൽ , സ​ബി​ത ജ​യേ​ഷ്, റോ​ട്ട​റി സെ​ക്ര​ട്ട​റി ഷ​ഫീ​ക്, ര​വി ച​ന്ദ്ര​ൻ​മാ​സ്റ്റ​ർ, പ്ര​കാ​ശ്, രാം​കി, കെ. ​വി.​മ​ണി​ക​ണ്ഠ​ൻ, ര​മേ​ശ്‌, സു​നി​ൽ പ്ര​സം​ഗി​ച്ചു.

Tags : Child Health NattuVishasham DistrictNews

Recent News

Corehub Up