x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത ലൈ​നി​ന് മു​ക​ളി​ലൂ​ടെ റ​ബ​ർ മ​ര​ങ്ങ​ൾ വീ​ണു


Published: July 2, 2026 06:41 AM IST | Updated: July 2, 2026 06:41 AM IST

പ​ന​വൂ​ർ പൂ​വ​ക്കാ​ട് - ഏ​രു​മ​ല റോ​ഡി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലൂ​ടെ വീ​ണ​പ്പോ​ൾ.

നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും റ​ബ​ർ മ​ര​ങ്ങ​ൾ വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലൂ​ടെ വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ​ന​വൂ​ർ പൂ​വ​ക്കാ​ട് - ഏ​രു​മ​ല റോ​ഡി​ലെ റ​ബ​ർ മ​ര​ങ്ങ​ളാ​ണ് പി​ഴു​തു​വീ​ണ​ത്.

റോ​ഡി​ന്‍റെ വ​ശ​ത്തു​നി​ന്നി​രു​ന്ന ര​ണ്ടു റ​ബ​ർ മ​ര​ങ്ങ​ളും ഒ​രു മ​ര​ത്തി​ന്‍റെ ശി​ഖ​ര​വു​മാ​ണ് വൈ​ദ്യു​ത​ലൈ​നി​ന് മു​ക​ളി​ലൂ​ടെ വീ​ണ​ത്. നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up