x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്. ജാ​ന​കി​യു​ടെ സ്മ​ര​ണ​യി​ല്‍ യു​വ ഗാ​യി​ക​യ്ക്ക് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തും

വെബ് ഡെസ്ക്
Published: July 27, 2026 12:03 AM IST | Updated: July 27, 2026 12:03 AM IST

വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​കോ​കി​ലം എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണ​വും ഗാ​നാ​ഞ്ജ​ലി​യും സം​ഘ​ടി​പ്പി​ച്ചു.ഗാ​ന കോ​കി​ലം എ​സ്. ജാ​ന​കി​യു​ടെ പേ​രി​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ യു​വ​ഗാ​യി​ക​യ്ക്ക് പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു .

പ​ത്ത​നം​തി​ട്ട ശാ​ന്തി റെ​സി​ഡ​ന്‍​സി​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ന്‍ വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ലിം പി. ​ചാ​ക്കോ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

അ​ല​ക്‌​സ് കെ. ​പോ​ള്‍, അ​ബി​ത ക​ബീ​ര്‍, ഏ​ബ​ല്‍ മാ​ത്യു, എ. ​റ​ഷീ​ദ്, എ​സ്. അ​ഫ്‌​സ​ല്‍, ഏ​യ്ഞ്ച​ലീ​നാ സാ​റാ ഏ​ബ​ല്‍ എ​ന്നി​വ​ര്‍ ഗാ​നാ​ഞ്ജ​ലി ന​ട​ത്തി .ക​ണ്‍​വീ​ന​ര്‍ പി. ​സ​ക്കീ​ര്‍ ശാ​ന്തി, സ​ണ്ണി മ​ര്‍​ക്കോ​സ, എ. ​ഷ​ബീ​ര്‍ അ​ഹ​മ്മ​ദ് , ഡോ. ​ബി​ന്ദു സാ​ജ​ന്‍ , റോ​യി നാ​ര​ക​ത്തി​നാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up