x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേതൃഗുണം സ്വയം വളർത്തിയെടുക്കണം: എന്‍. സുന്ദരവടിവേലു

വെബ്ഡെസ്ക്
Published: July 27, 2026 12:38 AM IST | Updated: July 27, 2026 12:38 AM IST

അ​​ഡ്വ. എ​​ന്‍.​​ സു​​ന്ദ​​ര​​വ​​ടി​​വേ​​ലു സം​​സാ​​രി​​ക്കു​​ന്നു.

കൊ​​ച്ചി: പ്ര​​ത്യേ​​ക വി​​ഭാ​​ഗം ആ​​ളു​​ക​​ളി​​ല്‍ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​ത​​ല്ല നേ​​തൃ​​ത്വ​​മെ​​ന്നും ഓ​​രോ​​രു​​ത്ത​​രും സ്വ​​യം വ​​ള​​ര്‍ത്തി​​യെ​​ടു​​ക്കേ​​ണ്ട ഗു​​ണ​​മാ​​ണ് അ​​തെ​​ന്നും എ​​സ്‌​​വി​​പി​​ആ​​ര്‍ ആ​​ൻ​​ഡ് പാ​​ര്‍ട്ണേ​​ഴ്സ് മാ​​നേ​​ജിം​​ഗ് പാ​​ര്‍ട്ണ​​ർ അ​​ഡ്വ. എ​​ന്‍. സു​​ന്ദ​​ര​​വ​​ടി​​വേ​​ലു പ​​റ​​ഞ്ഞു.

കേ​​ര​​ള മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഇ​​ന്‍സ്പെ​​യ​​ര്‍ സീ​​രീസി​​ല്‍ പ്ര​​ചോ​​ദ​​നാ​​ത്മ​​ക​​മാ​​യ നേ​​തൃ​​ത്വ​​ത്തി​​നു​​ള്ള ഘ​​ട​​ക​​ങ്ങ​​ള്‍ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ളു​​ക​​ള്‍ ന​​മ്മെ​​ക്കു​​റി​​ച്ചു പ​​റ​​യു​​ന്ന വി​​ജ​​യ​​ങ്ങ​​ള​​ല്ല, സ്വ​​യം വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളാ​​ണു വി​​ജ​​യ​​ത്തെ അ​​ള​​ക്കു​​ന്ന​​തെ​​ന്നും സു​​ന്ദ​​ര​​വ​​ടി​​വേ​​ലു കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കെ​​എം​​എ പ്ര​​സി​​ഡ​​ന്‍റ് അ​​ല്‍ജി​​യേ​​ഴ്സ് ഖാ​​ലി​​ദ് അ​​ധ്യ​​ക്ഷ​​നായി.

Tags : NSundaravadivelu Leadership qualities oneself developed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up