x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ലി​ന് സേ​വാ​ഭാ​ര​തി​യു​ടെ ആ​ദ​രം

വെബ് ഡെസ്ക്
Published: July 17, 2026 02:08 AM IST | Updated: July 17, 2026 02:08 AM IST

ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ലി​നെ ആ​ദ​രി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: "പ്ലാ​വ​ച്ച​ന്‍' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ലി​നെ ഇ​രി​ങ്ങാ​ല​ക്കു​ട സേ​വാ​ഭാ​ര​തി ആ​ദ​രി​ച്ചു. സേ​വാ​ഭാ​ര​തി പ്ര​സി​ഡ​ന്‍റ് ന​ളി​ന്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ര്‍ ക​ല കൃ​ഷ്ണ​കു​മാ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും ല​യ​ണ്‍​സ് ക്ല​ബ് മെ​ഡി​ക്ക​ല്‍ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജോ​ണ്‍​സ​ന്‍ കോ​ല​ങ്ക​ണ്ണി മു​ഖ്യാ​തി​ഥി​യാ​യി. പി. ​ഹ​രി​ദാ​സ്, ജ​ഗ​ദീ​ശ് പ​ണി​ക്ക​വീ​ട്ടി​ല്‍, ക​വി​ത ലീ​ലാ​ധ​ര​ന്‍, ജോ​ര്‍​ജ് പാ​ല​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags : Local News Nattuvishesham Seva Bharati honors

Recent News

Corehub Up