x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സീ​റോ​മ​ല​ബാ​ർ സ​ഭാ ദി​നാ​ഘോ​ഷം ചെ​മ്മ​ല​മ​റ്റ​ത്ത്


Published: June 28, 2026 01:39 AM IST | Updated: June 28, 2026 01:39 AM IST

ചെ​മ്മ​ല​മ​റ്റം: എ​കെ​സി​സി പാ​ലാ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭാ ദി​നാ​ഘോ​ഷം ജൂ​ലൈ മൂ​ന്നി​ന് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ൻ​മാ​രു​ടെ പ​ള്ളി​യി​ൽ ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു നി​ര​വ​ധി അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും രൂ​പ​താ ഡ​യ​റ്ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, രൂ​പ​താ മേ​ഖ​ലാ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭാ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ചെ​മ്മ​ല​മ​റ്റ​ത്ത് ന​ട​ക്കു​ന്ന​ത്.

Tags : Siro Malabar Sabha Day celebration

Recent News

Corehub Up