x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: August 30, 2026 12:21 AM IST | Updated: August 30, 2026 12:21 AM IST

വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ വാ​ർ​ഷി​കം യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: സൊ​സൈ​റ്റി ഓ​ഫ് വി​ൻ​സ​ന്‍റ്ഡി ​പോ​ൾ പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ വാ​ർ​ഷി​ക​വും കൗ​ൺ​സി​ൽ പ്ര​ഥ​മ ട്ര​ഷ​റ​ർ പ്ര​ഫ.​ജെ. ജോ​ൺ​സ​ൺ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് വി. ​ടി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ ​വ​ർ​ഗീ​സ് ത​യ്യി​ൽ, പീ​റ്റ​ർ സി. ​ഏ​ബ്ര​ഹാം, ഷി​ബി എം. ​ജോ​ൺ, ജ​യിം​സ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ഫി​ലി​പ്പ്, സി​സ്റ്റ​ർ ശാ​ലി​നി, ഇ. ​എം. ഗീ​വ​ർ​ഗീ​സ്, തോ​മ​സ് ഏ​ബ്ര​ഹാം, ആ​ശ സ​ജി, ജ​യ​ൻ ക​യ്യാ​ല​ക്ക​ൽ, ജി​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Annual Meeting

Recent News

Corehub Up