വിന്‍സെന്‍ഷ്യന്‍ സംഗമവും വാര്‍ഷികാഘോഷവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിന്‍സെന്‍ഷ്യന്‍ സംഗമവും വാര്‍ഷികവും ആഘോഷിച്ചു. സെന്റ്് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ടി.എല്‍. ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, ജോര്‍ജ് ഡി. ദാസ്, സെക്രട്ടറി ടോംസ് ആന്റണി, എന്‍.ഡി. ജോസ്, ജോസ് ആന്റു വാഴപ്പിള്ളി, സി.ടി. വര്‍ഗീസ്, കെ.എസ്. ജോസഫ് കളത്തുങ്കല്‍, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, പോള്‍ ഫ്രാന്‍സിസ്, പി.ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Society of Vincent de Paul